E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ലയനത്തിനായി ഒപിഎസ് പക്ഷത്തിന്‍റെ ആവശ്യങ്ങളോട് പളനിസാമി വിഭാഗം വഴങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ണാ ഡിഎംകെയിലെ ലയനത്തിനായി പനീർസെൽവം പക്ഷത്തിന്റെ ആവശ്യങ്ങളോട് മുഖ്യമന്ത്രി പളനിസാമിയും കൂട്ടരും വഴങ്ങുന്നു. ഒ പി എസ് വിഭാഗത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും ചർച്ച തുടരുമെന്നും പളനിസാമി വിഭാഗത്തിലെ പ്രമുഖ നേതാവും രാജ്യസഭാ അംഗവുമായ വൈദ്യലിംഗം പറഞ്ഞു. ജയലളിതയുടെ മരണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണം, ശശികലയും ദിനകരനും രാജി വെക്കണം എന്നീ ആവശ്യങ്ങൾ ഒ പി എസ് വിഭാഗം ഉന്നയിച്ചതോടെ ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിലാണ് ഇ പി എസ് വിഭാഗത്തിലെ നേതാക്കൾ ഇടപെട്ടത്. പളനിസാമി വിഭാഗം നിലപാട് മയപ്പെടുത്തിയതിനാൽ ലയനവുമായി ബന്ധപെട്ട് ഇന്നും തുടർച്ചർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :