E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎൽ : നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ലയണ്‍സിന് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gujarat-lions
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലില്‍ നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ലയണ്‍സിന് 4 വിക്കറ്റ് ജയം. 188 റണ്‍സ് വിജയലക്ഷ്യം പത്ത് പന്ത് ശേഷിക്കെ ഗുജറാത്ത് മറികടന്നു. 84 റണ്‍സെടുത്ത സുരേഷ് റെയ്നയുടെ മികവിലാണ് ലയണ്‍സ് വിജയത്തിലെത്തിയത്. ബ്രണ്ടന്‍ മക്കല്ലം 33 റണ്‍സെടുത്തും ആരോണ്‍ ഫിഞ്ച് 31 റണ്‍സെടുത്തും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 5 വിക്കറ്റ് നഷ്ടത്തിലാണ് 187 റണ്‍സെടുത്തത്. 17 പന്തില്‍ 42 റണ്‍സെടുത്ത സുനില്‍ നരേനും 48 പന്തില്‍ 72 റണ്‍‍സെടുത്ത ഉത്തപ്പയും നൈറ്റ്റൈഡേഴ്സിനായി തിളങ്ങി. സീസണിലെ ഉത്തപ്പയുടെ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്.   

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :