കെ എം മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എംഎം ഹസന് യുഡിഎഫില്‍. മാണിയെ ക്ഷണിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാണി വരുന്നതില്‍ സന്തോഷം എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഹസന് വിശദീകരിച്ചു. മുന്നണിയില്‍ ആലോചിക്കാതെ കെ.എം.മാണിയെ തിരിച്ചുവിളിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസന് യുഡിഎഫ് യോഗത്തില്‍ വിമര്‍ശനമുയർന്നിരുന്നു. ജനതാദള്‍ യുണൈറ്റഡ് പ്രതിനിധികളാണ് ഹസനെതിരെ തിരിഞ്ഞത്. മലപ്പുറത്ത് എംപിയായി വിജയിച്ച പി. കെ. കുഞ്ഞാലിക്കുട്ടിയെ യോഗം അനുമോദിച്ചു.
Advertisement