ഡല്‍ഹി വനിതാകമ്മിഷന് മുന്‍ അധ്യക്ഷ ബര്ക്കാസിങ്ങിനെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. ബര്ക്കാസിങ് ബിജെപിയില്‍ ചേരുന്നുവെന്നും സൂചനയുണ്ട്. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഇന്ന് ബിജെപിയില്‍ ചേരും. മധ്യപ്രദേശിലെ ചിന്ദ്വാരയില് നിന്നുള്ള ലോക്സഭാംഗമാണ് കമല്‍നാഥ്. കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നുവെന്നാരോപിച്ചാണ് ബിജെപിയിലേക്കുള്ള കൂടുമാറ്റം. കമല്‍നാഥ് പാര്‍ട്ടി വിടുന്നതോടെ കോണ്‍ഗ്രസിന് ലോക്സഭയില്‍ മധ്യപ്രദേശില്‍ നിന്നുള്ള പ്രാതിനിധ്യം ജ്യോതിരാദിത്യസിന്ധ്യയില് ഒതുങ്ങും. അടുത്ത പുനസംഘടനയില്‍ കമല്‍നാഥിന് കേന്ദ്രമന്ത്രിപദം ലഭിക്കുമെന്നും സൂചനയുണ്ട്.
- Home
- Breaking News
- കമല്‍നാഥ് ഇന്ന് ബിജെപിയില്‍ ചേരും; ബര്‍ഖ സിങ് ശുക്ലയെ കോണ്‍ഗ്രസ് പുറത്താക്കി
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
related stories
Advertisement
Tags:
Indian National Congress