E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറിയ ടോം സ്കറിയയ്ക്കെതിരെ കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ ഭൂമി കയ്യേറിയ ടോം സക്കറിയയ്ക്കെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു.  സ്പിരിറ്റ് ഇൻ ജീസസ് പ്രാർഥനാ ഗ്രൂപ്പ് സ്ഥാപകൻ കൂടിയായ വെള്ളൂക്കുന്നേൽ ടോം സക്കറിയയ്ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നു ഉടുമ്പൻചോല അഡീഷനൽ തഹസിൽദാർ എം.കെ. ഷാജി ശാന്തൻപാറ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണു ടോം സക്കറിയയ്ക്കെതിരെ കേസെടുത്തത്.  സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറുകയും കുരിശു നാട്ടി സ്ഥലം കയ്യേറിയതിനുമാണു കേസെടുത്തത്. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ വാഹനം ഉപയോഗിച്ച് തടഞ്ഞ സംഭവത്തിൽ മണ്ണുത്തി സ്വദേശി പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തു. ടോം സക്കറിയയും പൊറിഞ്ചുവും ഒളിവിലാണെന്നു പൊലീസ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :