കെസിബിസിക്ക് ബിനോയ് വിശ്വത്തിന്റെ മറുപടി. കുരിശു തകര്‍ക്കുന്നതാണോ എല്‍ഡിഎഫ് നയമെന്ന കെസിബിസിയുടെ പ്രസ്താവന. കയ്യേറ്റക്കാര്‍ക്ക് മറയായി കുരിശു നല്കുന്നതാണോ കെസിബിസി നയമെന്ന് ബിനോയ് വിശ്വം ചോദിച്ചു. കയ്യേറ്റങ്ങള്‍ക്കു നേതൃത്വം നല്കലാണോ ജീസസിന്റെ സ്പിരിറ്റ്?
പാപ്പാത്തിമലയിലേത് യേശുക്രിസ്തുവിന്റെയല്ല, സമ്പന്നരുടെ കുരിശാണ് ഇത്തരക്കാരെ അടിച്ചുപുറത്താക്കണമെന്ന് ക്രിസ്തു പറഞ്ഞതാണ് സര്‍ക്കാര്‍ ചെയ്തത്.മറുപടി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാടിന്റെ പ്രസ്താവയ്ക്കാണ്.