യമുനാതീരത്തെ ജൈവസമ്പത്ത് നശിപ്പിച്ചെന്ന പരാതിയില്‍ ആര്‍ട് ഓഫ് ലിവിങിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമര്‍ശനം. യമുനാതീരത്ത് രാജ്യാന്തരസാംസ്കാരിക സമ്മേളനം നടത്തിയപ്പോള്‍ ആര്‍ട്ട് ഓഫ് ലിവിങ് ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചുവെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. സമ്മേളനം നടത്താന്‍ അനുമതി നല്‍കിയത് കേന്ദ്രസര്‍ക്കാരാണെന്നും,, ആര്‍ട്ട് ഓഫ് ലിവിങിനെ മാത്രം എങ്ങനെ പഴിക്കാനാകുമെന്നുമുളള ശ്രീ ശ്രീ രവിശങ്കറിന്റെ പരാമര്‍ശത്തെയും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. യമുനാതീരത്തെ ആയിരം ഏക്കര്‍ ജൈവസമ്പത്ത് കഴിഞ്ഞവര്‍ഷം നടന്ന ചടങ്ങില്‍ നശിപ്പിക്കപ്പെട്ടുവെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ അടുത്തമാസം ഒന്‍പതിന് വീണ്ടും വാദം കേള്‍ക്കും.
- Home
- Breaking News
- ആര്‍ട്ട് ഒാഫ് ലിവിങ്ങിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമര്‍ശനം
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
Advertisement
Tags:
National Green Tribunal
Art of living