E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ബീക്കണ്‍ ലൈറ്റ് മാറ്റല്‍: കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കൂടുതല്‍ മന്ത്രിമാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒൗദ്യോഗികവാഹനത്തിലെ ബീക്കണ്‍ ലൈറ്റ് മാറ്റാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്തുണയുമായി കൂടുതൽ സംസ്ഥാന മന്ത്രിമാരും. കാറുകളിലെ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റി ധനമന്ത്രി തോമസ് ഐസക്കും ജലവിഭവമന്ത്രി മാത്യു ടി.തോമസും പുതിയ മാതൃകക്ക് തുടക്കമിട്ടു.  പിന്നാലെ എ.കെ. ബാലനും ഇ.ചന്ദ്രശേഖരനും ചുവന്ന ബീക്കണ്‍ ലൈറ്റ് മാറ്റി. ചുവന്ന ബീക്കണ്‍ ലൈറ്റുകളുടെ ഉപയോഗം  കേന്ദ്രസക്കാര്‍ നിരോധിച്ചതിനുതൊട്ടുപിന്നാലെയാണ് മന്ത്രിമാർ സ്വമേധയാ ലൈറ്റ് അഴിച്ചുമാറ്റിയത്.  മേയ് ഒന്നിനാണ് നിരോധനം പ്രാബല്യത്തില്‍ വരുക. അതേസമയം, ഗുജറാത്ത്, ഒഡീഷ, രാജസ്ഥാന്‍ സര്‍ക്കാരുകളും ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നിരോധിച്ച് ഉത്തരവിറക്കി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഇന്നലെത്തന്നെ ഒൗദ്യോഗികവാഹനത്തിലെ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റിയിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :