E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ശിവസേന എം.പി. രവീന്ദ്ര ഗെയ്ക്‌വാദ് വീണ്ടും വിവാദത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശിവസേന എം.പി.  രവീന്ദ്ര ഗെയ്ക്‌വാദ് വീണ്ടും വിവാദത്തിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിൽ  പോലീസുകാരനെ  അകാരണമായി അസഭ്യം പറഞ്ഞതാണ് പുതിയ വിവാദം. എ.ടി.എമ്മിൽ പണമില്ലാത്തതിന്റെ പേരിൽ ഏതാനും പ്രവർത്തകരോടൊത്ത് എംപി പ്രതിഷേധിച്ചു. ഈ സമയം ഇവിടെയെത്തിയ പോലീസുകാരനോട് ഗെയ്ക്‌വാദ് തട്ടിക്കയറി അസഭ്യം പറഞ്ഞത് . ശിവസേന പിന്തുണക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളെയും നോട്ട് ക്ഷാമത്തിന്റെ പേരിൽ അദ്ദേഹം വിമർശിച്ചു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. കഴിഞ്ഞ മാസം 23ന് മലയാളിയായ എയർ ഇന്ത്യ ജീവനക്കാരനെ ഗെയ്ക്‌വാദ്  ചെരുപ്പൂരിയടിച്ചത് വിവാദമായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :