E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:49 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മകള്‍ക്ക് വിഷം നല്‍കി പിതാവ് ആത്മഹത്യചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

father-daughter
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട കല്ലറക്കടവില്‍ മകള്‍ക്ക് വിഷം നല്‍കി പിതാവ് ആത്മഹത്യചെയ്തു. മകൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ വിഷം കഴിക്കുകയായിരുന്നുവെന്നു കരുതുന്നു. കുടുംബപ്രശ്നങ്ങളും സാമ്പത്തിക പരാധീനതയുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.  സ്വകാര്യ ആശുപത്രിക്കു മുൻപിലുള്ള സ്റ്റാൻഡിലെ ഡ്രൈവറായ കല്ലറക്കടവ് കിഴക്കേമട്ടയ്ക്കൽ ശ്രീകുമാർ (42), മകൾ അനുഗ്രഹ (05) എന്നിവരാണ് മരിച്ചത്. മകളെ ഓട്ടോയിലിരുത്തി സ്റ്റാൻഡിലേക്ക് ശ്രീകുമാർ ഓട്ടോ ഓടിച്ചുകൊണ്ടുവന്നു. ഇവിടെ ഓട്ടോ നിർത്തി കടത്തിണ്ണയിലേക്ക് മകളെയും എടുത്ത് ശ്രീകുമാർ ഇറങ്ങിയപ്പോൾ കുഴഞ്ഞുവീഴുന്നതു കണ്ട മറ്റ് ഡ്രൈവർമാർ എത്തി ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിന്റെ വായിലൂടെ നുരയും അസഹ്യമായ ഗന്ധവും വരുന്ന അവസ്ഥയിലായിരുന്നു. നിഷയാണ് ശ്രീകുമാറിന്റെ ഭാര്യ. എസ്ഡിഎ സ്കൂളിൽ ഈ വർഷം ഒന്നാം ക്ലാസിലേക്കു പ്രവേശനം നേടിയിരിക്കുകയായിരുന്നു അനുഗ്രഹ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :