E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎൽ : സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡെയര്‍ഡെവിള്‍സുമായി ഏറ്റുമുട്ടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sunrisers-win Barinder Singh Sran of Sunrisers Hyderabad is congratulated by Deepak Hooda of Sunrisers Hyderabad for getting Robin Uthappa of Kolkata Knight Riders wicket during match 58 The Eliminator of the Vivo IPL (Indian Premier League) 2016 between the Sunrisers Hyderabad and the Kolkata Knight Riders held at The Feroz Shah Kotla Ground in Delhi, India, on the 25th May 2016 Photo by Shaun Roy / IPL/ SPORTZPICS
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായി ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ തന്നെ മികച്ച രണ്ട് ബൗളിങ് സംഘങ്ങളുടെ പോരാട്ടമാണ് ഹൈദരാബാദില്‍ അരങ്ങേറുക. രാത്രി എട്ട് മണിക്കാണ് മല്‍സരം. 

ബാറ്റിങ്‌വെടിക്കെട്ടിന്റെ പൂരമാണ് ഐപിഎല്‍. ഇന്നത് തീപ്പൊരി ബൗളിങ്ങിന്റെ യുദ്ധക്കളമാകും. ഐപിഎല്‍ പത്താം സീസണിലെ വിക്കറ്റ് വേട്ടക്കാരിലെ ആദ്യ രണ്ട് പേരും ഹൈദരാബാദിനൊപ്പമുണ്ട്. ഭുവിയും റാഷിദും. പട്ടികയിലെ ആദ്യ പത്തിലെ മൂന്നുപേരെ കൊണ്ടാണ് ഡെയര്‍ ഡെവിള്‍സ് മറുപടിക്കൊരുങ്ങുന്നത്. മൂന്നാം സ്ഥാനത്തുള്ള ക്രിസ് മോറിസ്, 6ും 7ഉം സ്ഥാനങ്ങളിലുള്ള കമ്മിന്‍സും സഹീറും. ഭുവനേശ്വറിന്റെ 5 വിക്കറ്റ് മികവില്‍ കിങ്സ് ഇലവനെ കോല്‍പ്പിച്ചാണ് ഹൈദാരാബാദ് എത്തുന്നത്.

70ന്റെ തിളക്കവുമായി വാര്‍ണറുടെ ബാറ്റിങ് മികവും. എന്നാല്‍ തോല്‍വിയുടെ നിരാശയില്‍ നിന്നാണ് ഡെയര്‍ ഡെവിള്‍സ് എത്തുന്നത്. സഞ്ജുവിന്റെയും ഋഷഭ് പാന്തിന്റെയും ബാറ്റിങ് മികവ് ഡെവിള്‍സിന് ആശ്വാസമാണ്. സാം ബില്ലിങ്സും ക്രിസ് മോറിസും വമ്പനടിക്ക് മുതിര്‍ന്നാല്‍ മികച്ച ടോട്ടല്‍ അനായാസം കണ്ടെത്താം. കഴിഞ്ഞ സീസണില്‍ ഇരു സംഘവും ഏറ്റുമുട്ടയപ്പോള്‍ രണ്ട് തവണയും വിജയം ഡെവിള്‍ഴ്സിനൊപ്പമായിരുന്നു. എന്നാല്‍ മൊത്തം കണക്കിലെ 5-3ന്റെ മുന്‍തൂക്കം നിലനിര്‍ത്താനായിരിക്കും ഹൈദരാബാദിന്റെ ശ്രമം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :