E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സിന് 20 റണ്‍സ് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

team-rcb
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സിന് 21 റണ്‍സ് ജയം. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ലയണ്‍സിന് 192 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.  44 പന്തില്‍  72 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലം പൊരുതി നോക്കിയെങ്കിലും ഗുജറാത്തിന്റെ മറ്റ് ബാറ്റ്സമാന്‍മാര്‍ക്ക് ഫോമിലേക്കെത്താനായില്ല. 16 പന്തില്‍ 39 റണ്‍സെടുത്ത ഇഷാന്‍ കിഷാന്റെ വെടിക്കെട്ടാണ് ലയണ്‍സിനെ 192ല്‍ എത്തിച്ചത്. ചലഞ്ചേഴ്സിന് വേണ്ടി യൂസവേന്ദ്ര ചഹല്‍ 3 വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ചലഞ്ചേഴ്സ് 2 വിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സ് നേടിയത്.  38 പന്തില്‍ 77 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലും  64 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുമാണ് ബംഗളൂരുവിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. 38 റണ്‍‍സെടുത്ത കേദാര്‍ യാദവും 30 റണ്‍‍സെടുത്ത് ട്രവിസ് ഹെഡും മികച്ച പിന്തുണ നല്‍കി. ട്വന്‍റി-20 ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതി മല്‍സരത്തില്‍ ഗെയ്‌ല്‍ സ്വന്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :