E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മൂന്നാർ കയ്യേറ്റം: സബ് കലക്ടർ വിളിച്ച യോഗം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കലക്ടർ വിളിച്ചു ചേർത്ത യോഗം ഇന്ന്. സ്പെഷ്യൽ തഹസിൽദാർ, ഭൂസംരക്ഷണ സേന പ്രവർത്തകർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും.

ഒഴിപ്പിക്കേണ്ട കയ്യേറ്റങ്ങളെക്കുറിച്ച് ധാരണയാകും. ബുധനാഴ്ച കലക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിനു ശേഷം ഒഴിപ്പിക്കൽ നടപടി പുനരാരംഭിക്കും. സി പി എം കേന്ദ്രങ്ങളിൽ നിന്നുള്ള ചെറുത്തു നിൽപ്പു സംബന്ധിച്ച് റവന്യു വകുപ്പിന് രഹസ്യ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇതേ തുടർന്ന് കൂടുതൽ സുരക്ഷ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :