ആരോടും അന്ധമായ എതിര്‍പ്പോ അമിതമായ സ്നേഹമോ ഇല്ലെന്നു കെ.എം. മാണി. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കും.
യുഡിഎഫിലേക്ക് ഉടന്‍ തിരികെയില്ല. മലപ്പുറത്തെ വിജയത്തില്‍ കേരള കോണ്‍ഗ്രസിനും പങ്കുണ്ടെന്നും മാണി പറഞ്ഞു.
മാണി യുഡിഎഫിലേക്കു തിരിച്ചു വരണമെന്ന എം.എം, ഹസന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ആലോചിക്കുമെന്നും മാണിയുടെ തിരിച്ചുവരവ് മുന്നണിയില്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും ഹസൻ പറഞ്ഞു.
Advertisement