E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കണ്ണൂര്‍ വിമാനത്താവളം; വ്യോമയാനസെക്രട്ടറി ആഭ്യന്തരവിമാനക്കമ്പനികളുമായി ചര്‍ച്ചനടത്തും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kannur-airport
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നതു സംബന്ധിച്ച് ഈമാസം 27ന് ആഭ്യന്തര വിമാന കമ്പനികളുമായി കേന്ദ്ര വ്യോമയാന സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ ചർച്ച നടത്തും. ഇതിൽ  കിയാൽ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിൽ പിന്നീട് നടക്കുന്ന ചർച്ചകളിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. കോഴിക്കോട് വലിയ വിമാനങ്ങൾ ഇറക്കുന്ന കാര്യം പരിശോധിക്കുന്നതിനായി ഡി ജി സി എ, എയപോർട്ട് അതോറിറ്റി പ്രതിനിധികൾ അടുത്തയാഴ്ച കോഴിക്കോട് എത്തും

കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതിനുള്ള കേന്ദ്ര തീരുമാനം സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ലഭിക്കേണ്ട  വിവിധ ക്ലിയറൻസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പുസപതിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്.  ബി സി എ എസ്, എയപോർട്ട് അതോറിറ്റി, സി ഐ എസ് എഫ്, കസ്റ്റംസ്, എമിഗ്രേഷൻ എന്നിവയിൽ നിന്നും ജീവനക്കാരെ നിയോഗിക്കുന്ന കാര്യവും  മുഖ്യമന്ത്രി ചർച്ച ചെയ്തു.

ശബരിമലയിൽ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാമെന്നും കേന്ദ്ര മന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :