E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മൂന്നാറില്‍ ഒഴിപ്പിക്കേണ്ട കയ്യേറ്റങ്ങളുടെ അന്തിമപട്ടിക നാളെ കലക്ടര്‍ക്ക് കൈമാറും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നാറില്‍ ഒഴിപ്പിക്കേണ്ട കയ്യേറ്റങ്ങളുടെ അന്തിമപട്ടിക ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നാളെ ഇടുക്കി കലക്ടര്‍ ജി.ആര്‍. ഗോകുലിന് കൈമാറും. ദേവികുളം സബ്കലക്ടര്‍ ഒാഫിസില്‍ ഇന്നുചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കയ്യേറ്റങ്ങളുടെ അന്തിമപട്ടിക തയാറാക്കിയത്. വെള്ളിയാഴ്ച ജില്ലയിലെ ടൂറിസം കയ്യേറ്റങ്ങളെപ്പറ്റി മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. സബ് കലക്ടറും ജില്ലാ കലക്ടറും ഇൗ ചര്‍ച്ചയില്‍ പങ്കെടുക്കും. ശനിയാഴ്ച ജില്ലാ കലക്ടറും സബ് കലക്ടറും വീണ്ടും യോഗം ചേര്‍ന്ന് കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളുടെ കര്‍മപദ്ധതി തയാറാക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :