E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

തമിഴ്നാട്ടില്‍ നിർണായക നീക്കങ്ങൾ; അണ്ണാ ഡിഎംകെ ചേരികള്‍ ചര്‍ച്ചതുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട്ടില്‍ ഐക്യനീക്കത്തിന്റെ ഭാഗമായി അണ്ണാ ഡിഎംകെ ചേരികള്‍ ചര്‍ച്ചതുടങ്ങി. പ്രത്യേകപ്രതിനിധികളെ നിയോഗിച്ചാണ് ഒ. പനീർസെൽവം, ഇ. പളനിസ്വാമി വിഭാഗങ്ങളുടെ ചര്‍ച്ച. ഐഎന്‍എസ് ചെന്നൈ എന്ന കപ്പലില്‍ ആണ് ചര്‍ച്ച നടക്കുന്നത് . പാര്‍ട്ടി ഒന്നിച്ച് മുന്നോട്ടുപോകുമെന്ന് ഒ.പനീര്‍സെല്‍വം പറഞ്ഞു.

അണ്ണാ ഡിഎംകെയിലെ ശശികല പക്ഷത്ത് കടുത്ത ഭിന്നത ഉടലെടുത്തതിനെത്തുടർന്നാണ് നാടകകീയ നീക്കങ്ങൾ ഉണ്ടായത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി അടക്കമുള്ള മന്ത്രിമാർ യോഗം ചേർന്നു മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം അടക്കമുള്ള വിമത നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
എന്നാൽ ശശികലയെയും ദിനകരനെയും പുറത്താക്കുമെന്ന റിപ്പോര്‍‌ട്ടുകൾ ഇവർ തള്ളി.

രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് ൈകക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ ഇന്നു അറസ്റ്റിലായേയ്ക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :