തൃശൂരിലെ അടാട്ട് ഫാർമേഴ്സ് ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് അനില്‍ അക്കര എം.എല്‍.എ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. അനിശ്ചിതകാല സമരത്തിലായിരുന്നു എം.എല്‍.എയെ ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഭരണസമിതി സസ്പെന്‍ഡ് ചെയ്ത നടപടിയെ നിയമപരമായി നേരിടുമെന്ന് അനില്‍ അക്കര പറഞ്ഞു.
Advertisement