കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സ്വഭാവികമെന്ന് വി.എസ് അച്യുതാനന്ദൻ. ലീഗിന് സ്വാധീനമുള്ള മണ്ഡലമാണ് മലപ്പുറം
എന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫ് വിജയം വര്ഗീയധ്രുവീകരണത്തിലൂടെയാണെന്ന് ഇടതു സ്ഥാനാർഥി എം.ബി ഫൈസല്‍ പ്രതികരിച്ചു. എല്‍ഡിഎഫ് വോട്ടുവിഹിതം വര്‍ധിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
Advertisement