E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മലപ്പുറത്തെ ജനവിധി സര്‍ക്കാരിനെതിരല്ല:പിണറായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറത്തെ ജനവിധി സര്‍ക്കാരിനെതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍ഡിഎഫിന് വോട്ടുകൂടി. യുഡിഎഫ് പ്രതീക്ഷിച്ചതു കിട്ടിയുമില്ല.
ബിജെപിയുടെ വോട്ടുകുറഞ്ഞത് കടുത്ത മല്‍സരത്തിന് തെളിവെന്നും പിണറായി പറഞ്ഞു.

മലപ്പുറത്ത് നടന്നത് രാഷ്ട്രീയ പോരാട്ടമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വര്‍ഗീയധ്രുവീകരണം ഉണ്ടായിട്ടില്ലെന്നും മതേതരനിലപാടുകള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു

എന്നാല്‍ മലപ്പുറത്ത് വര്‍ഗീയധ്രുവീകരണമെന്ന് ഇടതുസ്ഥാനാര്‍ഥി എം.ബി. ഫൈസല്‍ പറഞ്ഞു. ഫലം പ്രതീക്ഷിച്ചതാണെന്നും എല്‍ഡിഎഫിന് വോട്ടുവിഹിതം വര്‍ധിപ്പിക്കാനായിട്ടുണ്ടെന്നും ഫൈസല്‍ പറഞ്ഞു

മലപ്പുറത്ത് ലീഗ് ജയത്തിന് സാഹചര്യമൊരുക്കിയത് സിപിഎമാണെന്ന് ബിജെപി സ്ഥാനാർഥി എന്‍. ശ്രീപ്രകാശ് പ്രതികരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :