ബന്ധുനിയമന വിവാദത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി ഇ.പി ജയരാജന്റേയും പി.കെ ശ്രീമതിയുടെയും വിശദീകരണം കേള്‍ക്കും. ഇരുവര്‍ക്കുമെതിരെ നടപടി വേണോയെന്ന് വിശദീകരണത്തിനുശേഷം തീരുമാനിക്കും. ഇന്നുചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍
പൊതുസ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നത് പരിഗണിക്കാനും പൊളിറ്റ് ബ്യൂറോയില്‍ തീരുമാനമായി.
Advertisement