തുര്‍ക്കിയില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ ഭരണ ഹിതപരിശോധനയില്‍ തയിപ് എര്ദഗാന് വിജയത്തിലേക്ക്. 90 ശതമാനം വോട്ടും എണ്ണി കഴിഞ്ഞപ്പോള്‍ 52.7 ശതമാനം പേര് പ്രസിഡന്‍ഷ്യന്‍ ഭരണത്തിന് അനുകൂലമായി വിധി എഴുതി. 47.3 ശതമാനം പേരാണ് എതിരായി വിധി എഴുതിയിരിക്കുന്നത്. വിധി അനുകൂലമായാല്‍ തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് മാറും. 2029 വരെ എര്ദൊഗാന് പ്രസിഡന്‍ഷ്യല്‍ പദവിയില്‍ ഇരിക്കാം. ജയത്തോടെ തുര്‍ക്കി പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ ഭരണത്തിക്കു മാറും. ഭരണം, നീതിന്യായം, നിയമനിര്‍മാണം, എന്നിങ്ങനെയുള്ള സുപ്രധാന സ്ഥാനങ്ങളില്‍ പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം കൈവരും . ഏതുസമയത്തും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവും. രാജ്യത്ത് ഏകാധിപത്യം സ്ഥാപിക്കാനുള്ള നീക്കമാണ് എര്ദൊഗാന് നടത്തുന്നു വിരുദ്ധപക്ഷത്തിന്റെ വാദം.
- Home
- Breaking News
- തുര്‍ക്കി ഹിതപരിശോധന : പ്രസിഡന്റ് തയിപ് എര്ദൊഗാന് വിജയത്തിലേക്ക്
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
related stories
Advertisement