E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സായി പ്രണീതിന് സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:


സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സായി പ്രണീതിന് കിരീടം. ഇന്ത്യക്കാര്‍ ഏറ്റുമുട്ടിയ ഫൈനലില്‍ മുന്‍ ലോക മൂന്നാംനമ്പര്‍ താരം കിഡമ്പി ശ്രീകാന്തിനെയാണ് സായി തോല്‍പിച്ചത്. സ്കോര്‍ 7-21, 21-17, 21-12. കരിയറില്‍ ആദ്യമായി സൂപ്പര്‍ സീരിസ് ഫൈനലില്‍ കളിച്ച സായി പ്രണീതിന്റെ കന്നിക്കിരീടമാണിത്. ആദ്യമായാണ് രണ്ട് ഇന്ത്യക്കാര്‍ ഒരു സൂപ്പര്‍ സീരീസ് ഫൈനലി‍ല്‍ ഏറ്റുമുട്ടിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :