E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഗുജറാത്തിൽ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള സ്വീകരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് ശേഷം ആദ്യമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. സൂറത്തിൽ നടന്ന റോഡ്ഷോയിൽ പതിനായിരക്കണക്കിന് ബിജെപി പ്രവർത്തകർ പങ്കെടുത്തു. ഭുവനേശ്വറിലെ പാർലമെന്ററി യോഗത്തിനു ശേഷമാണ് മോദി സൂറത്തിലെത്തിയത്. അടുത്തുവരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലേക്കു വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് പാർട്ടി നേതാക്കളുമായും മുഖ്യമന്ത്രി വിജയ് രൂപാണിയുമായും മോദി ചർച്ച നടത്തും. നാളെ പട്ടേൽ സമുദായം സംഘടിപ്പിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. 400 കോടി ചെലവഴിച്ച് സൂറത്തിൽ നിര്‍മിച്ച മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉല്‍ഘാടനം ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം വൈകിട്ടോടെ പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങും..

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :