E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സിറിയയില്‍ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിറിയയില്‍ അഭയാര്‍ഥികളേയും രോഗികളേയും കൊണ്ടുപോയ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന പതിനാറ് മരണം സ്ഥിരീകരിച്ചു. എഴുപതുബസുകള്‍ ഉള്‍പ്പെട്ട വാഹനവ്യൂഹത്തിനുമുന്നിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. റോഡില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് സിറിയന്‍ സേനാവൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ഷിയാ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ബസുകളില്‍ ഉണ്ടായിരുന്നത്. സുരക്ഷയ്ക്കായി ഒപ്പം പോയ വിമതപോരാളികളും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :