ജമ്മുകശ്മീരിലെ ശ്രീനഗര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഫാറുഖ് അബ്ദുല്ലയ്ക്ക് ജയം. പി.ഡി.പിയുടെ സിറ്റിങ് സീറ്റ് നാഷണല്‍ കോണ്‍ഫറന്‍സ് പിടിച്ചെടുത്തു. ഏഴു ശതമാനം മാത്രം പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍, ഒന്പതിനായിരത്തി തൊള്ളായിരത്തി അറുപത്താറ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഫാറുഖ് അബ്ദുല്ല ജയിച്ചത്. ബി.ജെ.പിയുടെ പിന്തുണയോടെ മല്‍സരിച്ച പി.ഡി.പി സ്ഥാനാര്‍ഥി നസീര്‍ ഖാന് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന വിഘടനവാദികളുടെ ആഹ്വാനത്തിന്റേയും ആക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലായിരുന്നു വോട്ടെണ്ണല്‍. സഖ്യകക്ഷിയായ ബി.ജെ.പിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പി.ഡി.പിയുടെ താരിഖ് ഹമീദ് ഖാര രാജി വച്ചതോടെയാണ് ശ്രീനഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
- Home
- Breaking News
- ശ്രീനഗര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഫാറുഖ് അബ്ദുല്ലയ്ക്ക് ജയം
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
related stories
Advertisement