E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സമ്പൂർണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാന പദ്ധതിയില്‍ ക്രമക്കേട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സമ്പൂർണ വെളിയിട വിമുക്ത സംസ്ഥാനമെന്ന എൽ ഡി എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ മറവിൽ കാസർകോട് ജില്ലയിൽ വൻ ക്രമക്കേട് . ചുമരുകുൾ പണിയാതെ ഷീറ്റുകൊണ്ട് മറച്ചാണ് ആദിവാസി കോളനികളിൽ ശുചിമുറികൾ പണിതു നൽകുന്നത്. അടച്ചുറപ്പില്ലാത്ത ശുചിമുറികൾ ഉപയോഗിക്കാനാവാതെ ഉപേക്ഷിക്കുകയാണ് ആദിവാസികൾ.

ഓ.ഡി.എഫ് പദ്ധതിയിൽ വൻ ക്രമക്കേട് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ അന്വേഷണം തുടങ്ങിയത്. കുറ്റിക്കോൽ പഞ്ചായത്തിലെ വിവിധ കോളനികളിൽ നിർമ്മിച്ച ശുചിമുറികളുടെ കാഴ്ച്ചയാണിത്. ഒരാൾക്ക് കഷ്ഠിച്ച് നിൽക്കാൻ പോലും കഴിയാത്ത ഷീറ്റുകൊണ്ട് മറച്ച ശുചിമുറികൾ. അകത്ത് നടക്കുന്നത് മുഴുവൻ പുറത്ത് നിൽക്കുന്നവർക്ക് കാണാൻ കഴിയുന്ന രീതിയിലാണ് നിർമാണം

പലതവണ ആവശ്യപ്പെട്ടിട്ടാണ് ഷീറ്റുകൊണ്ട് മറച്ച് നൽകാൻ പോലും കരാറുകാരൻ തയ്യാറയത്. കോളനികളിൽ നിന്നും എടുത്ത കല്ലും മണലും ഉപയോഗിച്ചാണ് എല്ലായിടത്തെയും നിർമാണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :