ദേവികുളം കയ്യേറ്റം ഒഴിപ്പിക്കലില്‍ പൊലീസിന് വീഴ്ചയെന്ന് സബ് കലക്ടര്‍ ശ്രീറാം വെങ്കട്ടരാമന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
രണ്ട് എസ്.ഐമാര്‍ ഉള്‍പ്പെടെ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.റവന്യൂ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.