E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മഴവിൽ മനോരമയ്ക്ക് ഇന്നുമുതൽ പുതിയ നിറഭംഗി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഴവിൽ മനോരമയ്ക്ക് ഇന്നുമുതൽ പുതിയ നിറഭംഗി. ലോഗോയിലടക്കം നവീനമായ മാറ്റങ്ങളോടെയാണ് കാഴ്ചയുടെ ഈ പുനരര്‍പ്പണം. സമൃദ്ധിയുടെ വിഷുനാളില്‍ മലയാളിക്കൊപ്പം കാഴ്ചയുടെ പുത്തന്‍ സമൃദ്ധിയിലേക്ക് കണ്‍തുറന്ന് മഴവില്‍ മനോരമയും. 

സദാ പ്രതീക്ഷകളുടെ പുതിയ നിറഭേദങ്ങൾ തേടുന്ന മലയാളി മനസ്സിന് ഒപ്പമുള്ള മറ്റൊരു യാത്രത്തുടക്കം. വിനോദ ചാനലുകള്‍ക്ക് പുതിയ ഭാഷയും ചാരുതയും സമ്മാനിച്ച് അഞ്ചാണ്ട് പിന്നിടുമ്പോഴാണ് വർണ്ണങ്ങളുടെ നിറസമൃദ്ധിയിലേക്കുള്ള ഈ ചുവടുമാറ്റം. 

ലോഗോയടക്കം സംപ്രേഷണത്തിന്റെ ഒാരോ ഘട്ടവും പ്രേക്ഷകർക്ക് ഇനി ദൃശ്യമാവുക പുതുപുത്തൻ ഗ്രാഫിക്സുകളുടെ അകമ്പടിയോടെ. 'ഉള്ളം തുളുമ്പട്ടെ' എന്ന ആശയത്തിലാണ്, ദൃശ്യ സാങ്കേതിക വിദ്യയ്ക്കൊപ്പം കാഴ്ചയുടെ ഇൗ പുതുഭാവം ഇഴചേർത്തത്. പുതിയ വർണ്ണമിഴിവിനൊപ്പം, പുതിയ പരമ്പരകളും റിയാലിറ്റി ഷോകൾ ഉൾപ്പെടെയുള്ള വിനോദ പരിപാടികളും പ്രേക്ഷർക്കായി അണിയറയില്‍ ഒരുങ്ങുകയും ചെയ്യുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :