E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മഹിജയ്ക്കെതിരായ നടപടി കിരാതം; പൊലീസിനെതിരെ ആഞ്ഞടിച്ച് സുധാകർ റെഡ്ഡി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരള പോലീസിനെതിരെ സിപിഐ  കേന്ദ്രനേതൃത്വം. പൊലീസ് തുടർച്ചയായി ഗുരുതര വീഴ്ചകൾ വരുത്തുന്നതായി സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്‌ഡി. ജിഷ്‌ണു സമരത്തിലെ പോലീസ് നടപടി കിരാതം. പല വിഷയങ്ങളിലും സ്വീകരിക്കുന്നത് തെറ്റായ നിലപാടാണ്. സിപിഐ പ്രതിപക്ഷമല്ല , എൽഡിഎഫിന് ഒപ്പമാണ്. തർക്കങ്ങൾ സംസ്ഥാനതലത്തിൽ ചർച്ച ചെയ്ത് ഒത്തു തീർപ്പാക്കണം . തർക്കങ്ങളിൽ കേന്ദ്ര നേതാക്കൾ തമ്മിൽ സംസാരിക്കും.  
വ്യക്തിപരമായ ആധിക്ഷേപങ്ങൾ ശരിയല്ലെന്നും സിപിഐ ജനറൽ സെക്രട്ടറി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :