E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

രാസായുധ പ്രയോഗം കെട്ടുകഥയെന്ന് സിറിയന്‍ പ്രസിഡന്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിറിയന്‍ സര്‍ക്കാര്‍ പൗരന്‍മാര്‍ക്ക് മേല്‍ രാസായുധപ്രയോഗം നടത്തിയെന്നത് നൂറുശതമാനം കെട്ടുകഥയാണെന്ന് പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ്. താന്‍ അത്തരമൊരു ഉത്തരവിട്ടിട്ടില്ലന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.  2013ല്‍ തന്നെ രാസായുധങ്ങള്‍ ഉപേക്ഷിച്ചതാണ്. സിറിയയെ ആക്രമിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ കെട്ടുകഥ മെനയുകയാണെന്ന് അസദ് കുറ്റപ്പെടുത്തി. ഇഡ്‌ലിബില്‍ രാസായുധപ്രയോഗം നടത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ മുതലെടുപ്പ് സാധ്യമല്ലാത്ത അന്വേഷണമെ അനുവദിക്കു എന്നും അസദ് വ്യക്തമാക്കി.

അതേസമയം, സിറിയിലെ രാസായുധ ആക്രമണങ്ങളില്‍ രാജ്യാന്തര അന്വേഷണം വേണമെന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു.  സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണച്ച് യു.എന്‍ രക്ഷാസമിതിയില്‍ റഷ്യ ഇത് എട്ടാം തവണയാണ്  വീറ്റോ അധികാരം ഉപയോഗിച്ചത‍്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :