മൂന്നാര്‍ കയ്യേറ്റവിഷയത്തില്‍ സി.പി.ഐയ്ക്ക് മന്ത്രി എം.എം. മണിയുടെ താക്കീത്. ഇടതുമുന്നണി ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ല. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് കരുതേണ്ട. മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം പ്രത്യേക അജന്ഡയോടെയാണെന്നും എം.എം മണി ഇടുക്കി വണ്ണപ്പുറത്ത് പറഞ്ഞു.
Advertisement