E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

െഎഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:


ദുരൂഹ സാഹചര്യത്തിൽ കേരളത്തിൽ നിന്നും കാണാതാവുകയും ഭീകര സംഘടനായ ഇസ്‌ലാമിക് സ്റ്റേറ്റിൽ എത്തിയെന്ന് സംശയിക്കുന്ന സംഘത്തിലെ ഒരാൾ കൂടി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. കാണാതായ 21 അംഗ സംഘത്തിൽപ്പെട്ട കാസർകോട് തൃക്കരിപ്പൂർ പടന്ന സ്വദേശി മുർഷിദ് അഹമ്മദ് മരിച്ചുവെന്ന സന്ദേശമാണ് വീട്ടുകാർക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസം അ ഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചുവെന്നാണ് സന്ദേശം.

 എന്നാൽ ഇവരുടെ തിരോധാനം അന്വേഷിക്കുന്ന എൻ.ഐ.എ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ സംഘത്തിലെ തൃക്കരിപ്പൂർ സ്വദേശി ടി.കെ. ഹഫീസുദീൻ സമാന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു


Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :