E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ചരക്കുസേവനനികുതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചരക്കുസേവനനികുതി ബില്ലില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു. പാര്‍ലമെന്‍റ് പാസാക്കിയ നാലുബില്ലുകള്‍ക്കാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. ജൂലൈ ഒന്നിന് തുടങ്ങി ചരക്കുസേവനനികുതി പ്രാബല്യത്തില്‍ വരും. കേന്ദ്ര, അന്തര്‍സംസ്ഥാന, സംസ്ഥാന ജി.എസ്.ടികള്‍ക്കു പുറമെ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന ബില്ലിനുമാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.  കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന പതിനാല് നികുതികള്‍ക്ക് പകരമായി ഇനി ഒരൊറ്റ ചരക്കു സേവനനികുതിയാണ് ഈടാക്കുക.  പണബില്ലായാണ് ലോക്സഭയില്‍ ചരക്കുസേവനനികുതി ബില്ല് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :