E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

നിയമസഭാ ഉപതിരഞ്ഞെടുപ്പ്: ഡല്‍ഹി രജൗരി ഗാര്‍ഡനില്‍ ബിജെപിക്ക് മുന്നേറ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡല്‍ഹി രജൗരി ഗാര്‍ഡന്‍ ഉള്‍പ്പെടെ രാജ്യത്തെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ശ്രദ്ധേയമായ ത്രികോണ മല്‍സരം നടക്കുന്ന രജൗരി ഗാര്‍ഡണില്‍ ബി.ജ.പി മുന്നേറുന്നു. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍‌ണാടകയിലെ നഞ്ചന്‍കോടും ഗുണ്ടല്‍പേട്ടും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ ഭോരംഗ് മണ്ഡലത്തില്‍ ബി.ജെ.പി മുന്നിലാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മധ്യപ്രദേശിലെ ആതര്‍, ഹിമാചല്‍ പ്രദേശിലെ ഭോരംഗ് എന്നിവിടങ്ങളില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലെ 38 ബൂത്തുകളില്‍ റി പോളിങ് തുടങ്ങി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :