E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ബവ്കോയിലെ ഡെപ്യൂട്ടേഷന്‍ നിയമനം മന്ത്രി ജി. സുധാകരന്‍ റദ്ദാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബവ്റിജസ് കോർപറേഷനിൽ സി.പി.എം നേതാക്കള്‍ ഇടപെട്ട് നടത്തിയ ഡപ്യൂട്ടേഷന്‍ നിയമനം മന്ത്രി ജി. സുധാകരന്‍ റദ്ദാക്കി. വഴിവിട്ട ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വില്ലേജ് ഒാഫീസര്‍ ഉള്‍പ്പെടെ ഏഴു പേരുടെ നിയമനമാണ് മന്ത്രി തടഞ്ഞത്. ചട്ടംലംഘിച്ച് നിയമനം നടത്താനുള്ള നീക്കം മനോരമ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എം.ഡി ഉത്തരവ് റദ്ദാക്കിയെങ്കിലും സി.പി.എം നേതാക്കള്‍ ഇടപെട്ട് ഇത് നടപ്പാക്കി. ഏഴില്‍ ആറുപേരും ജോലിയില്‍ പ്രവേശിച്ചതും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയശേ·ഷം മന്ത്രി  നിയമനം റദ്ദാക്കിയത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :