E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാമെന്ന് പാക് പ്രതിരോധമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kulbhushan-jadhav
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാമെന്ന് പാക്  പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് അസിഫ്. പാക് സൈനിക മേധാവിക്കും രാഷ്ട്രപതിയ്ക്കും അറുപത് ദിവസത്തിനകം ദയാഹര്‍ജി സമര്‍പ്പിക്കാം. എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവിന് നിയമസഹായം നല്‍കാനുള്ള ഇന്ത്യന്‍ എംബസിയുടെ നീക്കത്തെ വിലക്കിയ പാക് നടപടിയില്‍ അദ്ദേഹം പ്രതികരിച്ചില്ല.

വധശിക്ഷ റദ്ദാക്കണമെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ  റോയുടെ ഏജന്‍റായി പ്രവര്‍ത്തിച്ച് ബലൂചിസ്താനില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈന്യം അറസ്റ്റുചെയ്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :