E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎൽ; സൺറൈസേഴ്സിനെ തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരേ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന  മുംബൈ ഇന്ത്യന്‍സിന് 4 വിക്കറ്റ് ജയം. 45 റണ്‍സെടുത്ത നിതീഷ് റാണയും  39 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലും 37 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയുമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 8 വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത്. ഡേവിഡ് വാര്‍ണര്‍ 49 റണ്‍സെടുത്തും ശിഖര്‍ ധവാന്‍ 48 റണ്‍സിനും പുറത്തായി. ബൂംറ മൂന്നും ഹര്‍ഭജന്‍ സിങ്ങ് രണ്ട് വിക്കറ്റും വീഴ്ത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :