E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഹൈടെക് മോഷണ കേസില്‍ ബണ്ടിച്ചോര്‍ കുറ്റക്കാരനെന്ന് കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Devinder Singh 2013 JAN. Devinder Singh alias Bunty Chor, Thief, Thiruvananthapuram, 29_01_2013. Photo: Manoj Chemancheri
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം മുട്ടടയിലെ ഹൈടെക് മോഷണ കേസില്‍ ബണ്ടിച്ചോര്‍ എന്ന ദേവന്ദർസിങ് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി . ശിക്ഷാ വിധി രണ്ടു ദിവസത്തിനകം ഉണ്ടാകും. വീട്ടില്‍ അതിക്രമിച്ചുകയറി മോഷ്ടിച്ചു,  തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ബണ്ടിക്കെതിരെ ചുമത്തിയത്.

പ്രതി സ്ഥിരം കുറ്റവാളിയാണെന്നും, മോഷണ മുതലുകൾ കൈകാര്യം ചെയ്യുന്നയാളെന്നും കോടതി കണ്ടെത്തി. മുട്ടടയിലെ വേണുഗോപാല്‍ നായരുടെ വീട്ടില്‍ നിന്ന് കാറും മൊബൈല്‍ ഫോണുമുള്‍പ്പെടെ 29 ലക്ഷം രൂപ വില പിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്തെന്നാണ് കേസ്. 2013 ജനുവരിയില്‍ നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്‍പത്തിയൊന്‍പത് സാക്ഷികളുടെ മൊഴിയും അന്‍പത്തിയഞ്ച് രേഖകളും പതിനാറ് തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :