E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kuravilangad-accident
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോട്ടയം കുറവിലങ്ങാട് പൊലീസ് സ്റ്റേഷനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് കോന്നി കുളത്തൂർ വകയാർ ഈട്ടി നിൽക്കുന്നതിൽ അലക്സ് (50)മരിച്ചു. അലക്സിന്റെ ബന്ധുക്കളായ കുഞ്ഞൂഞ്ഞ് (65), അനിത (40), അൻസിൽ(10), അൻസു (ആറ്), ആന്റോ (നാല്) എന്നിവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ കുഞ്ഞൂഞ്ഞിന്റെയും അൻസുവിന്റെയും ആന്റോയുടെയും നില ഗുരുതരമാണ്. മലയാറ്റൂർ തീർഥാടനത്തിനു ശേഷം മടങ്ങിപ്പോകുമ്പോഴായിരുന്നു അപകടം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :