E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കറ്റാനം കോളജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കായംകുളം കറ്റാനം വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു . അന്വേഷണത്തില്‍ ലോക്കല്‍ പൊലീസ് വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ആത്മഹത്യക്കുശ്രമിച്ച രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ വള്ളികുന്നം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പോയത് കോളജിന്‍റെ ഉടമകൂടിയായ സുഭാഷ് വാസുവിന്‍റെ കാറിലായിരുന്നു .

തുടര്‍ന്ന് രണ്ടു പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായി. അതിനുപിന്നാലെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജ് അടിച്ചുതര്‍ത്തത്. വിദ്യാര്‍ഥി സംഘടനയെ തടയാന്‍ പൊലീസിനു കഴിഞ്ഞില്ലെന്നതും തിരിച്ചടിയായി. ഈ പശ്ചാത്തലത്തിലാണ് കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം കോളജ് തല്ലിതകര്‍ത്തതിന് മുന്നൂറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ ഇടപെടുന്നതിന്‍റെ ഭാഗമായി എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്‍റെ നേതൃത്വത്തില്‍ കോളജ് സംരക്ഷണ സമിതി രൂപീകരിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :