E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പിണറായിക്ക് തന്നോട് പകയും വൈരാഗ്യവുമാണെന്ന് കെ.എം ഷാജഹാന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജഹാന്‍. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയെന്ന് ബോധ്യമുളള താന്‍ പിണറായിക്കെതിരെ നിലപാട് എടുത്തിരുന്നു. ഇതിനാല്‍ പിണറായിക്ക് തന്നോട് പകയും വൈരാഗ്യവുമാണ്. ആ പക തീര്‍ക്കാമെന്നാണെങ്കില്‍ കേരളത്തില്‍ നടക്കില്ല. പിണറായിയുടെ അഹങ്കാരത്തിന് മറുപടി നല്‍കും. ഇനിയുളള ജീവിതം അതിനുവേണ്ടിയാണെന്നും താന്‍ മൂന്നാം തലമുറ കമ്യൂണിസ്റ്റാണെന്നും കെ.എം ഷാജഹാന്‍ പറഞ്ഞു. കെഎം ഷാജഹാന്‍ ജയില്‍ മോചിതനായതോടെ അമ്മ തങ്കമ്മ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. ഷാജഹാന്‍‌ വീട്ടിലെത്തി നാരാങ്ങ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :