E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:22 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പഞ്ചാബ് കിങ്സ് ഇലവന് തുടര്‍ച്ചയായ രണ്ടാം ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hashim-amla
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് ഇലവന് തുടര്‍ച്ചയായ രണ്ടാം ജയം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 8 വിക്കറ്റിനാണ് കിങ്സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചലഞ്ചേഴ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തപ്പോള്‍ കിങ്സ് ഇലവന്‍ പതിനഞ്ചാം ഓവറില്‍ വിജയലക്ഷ്യം മറികടന്നു. പഞ്ചാബ് ബൗളര്‍മാര്‍ക്ക് മുന്നില്‍ എ.ബി.ഡിവില്ലിയേഴ്സ് ഒഴികെയുള്ള എല്ലാ ചലഞ്ചേഴ്സ് ബാറ്റ്സ്മാന്‍മാരും നിറം മങ്ങി. 46 പന്തില്‍ 89 റണ‍സെടുത്ത ഡിവില്ലിയേഴ്സാണ് ചലഞ്ചേഴ്സിന് മാന്യമായ സ്കോര്‍ നല്‍കിയത്. മറുപടി ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി ഹാഷിം അംല 58 റണ്‍സും മാക്സ്‌വെല്‍ 43 റണ്‍സുമെടുത്തു. 34 റണ്‍സെടുത്ത് മനന്‍ വോറയും 9 റണ്‍സെടുത്ത് അക്സര്‍ പട്ടേലും പുറത്തായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :