E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:22 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഡല്‍ഹിയില്‍ തമിഴ് കര്‍ഷകര്‍ നഗ്നരായി പ്രതിഷേധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫയൽ ചിത്രം

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന തമിഴ് കര്‍ഷകര്‍ നഗ്നരായി സൗത്ത് ബ്ലോക്കിലെത്തി. ആഴ്ചകളോളം സമരം ചെയ്തിട്ടും കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കാത്തതിനാലായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.  പ്രധാനമന്ത്രിയെക്കാണാന്‍ സമയം ചോദിച്ചുചെന്ന കര്‍ഷകരെ കാണാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് രാഷ്ട്രപതിഭവനിലേക്കുള്ള റോഡില്‍ കര്‍ഷകര്‍ നഗ്നരായി ശയനപ്രദക്ഷിണം നടത്തി.  പ്രധാനമന്ത്രി കാണാന്‍ കൂട്ടാക്കിയില്ലെന്നും പ്രധാനമന്ത്രിയുടെ പി.എ. പരാതി വാങ്ങിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും കര്‍ഷകര്‍ ആരോപിച്ചു. പ്രതിഷേധം നടത്തിയ കര്‍ഷകരെ അറസ്റ്റു ചെയ്തശേഷം വിട്ടയച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :