വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈ ആര് കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കും. ബുധനാഴ്ച നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നാളെ ഉത്തരവിറക്കും.
Advertisement