രാഷ്ട്രീയ മുതലെടുപ്പിനായുള്ള സമരങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാത്രമേ കോണ്‍ഗ്രസും ബി.ജെ.പിയും മഹിജയ്ക്കൊപ്പമുണ്ടാകൂ. കേസിലെ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസാണെന്നും ഏലംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കോടിയേരി പറഞ്ഞു.
Advertisement