ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പിടികിട്ടാപ്പുള്ളി പ്രവീണ്‍ നാട്ടിലുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മാവൻ കെ.കെ. ശ്രീജിത്ത്. കഴിഞ്ഞ ദിവസം നാട്ടിലെ സഹകരണ ബാങ്കിലെത്തിയിരുന്നു. ഒരു ലക്ഷം പിന്‍വലിക്കാനായി ഒരു മണിക്കൂറോളം ചെലവഴിച്ചു. നാട്ടിലുള്ള പ്രതികളെയാണ് അറസ്റ്റ് ചെയ്യാത്തത്. സമരം തുടരുമെന്നും ശ്രീജിത് മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement