ഈജിപ്റ്റിലെ കയ്റോയിൽ ഒാശാന ശുശ്രൂഷയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരുക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഡിസംബറിൽ കയ്റോയിലെ കത്രീഡൽ പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും 49 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Advertisement