E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:22 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സിറിയയില്‍ യുഎസിന്റെ സൈനികനടപടി; ടോമോഹാക് മിസൈലുകള്‍ വര്‍ഷിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ സാധാരണക്കാര്‍ക്കുനേരെ രാസായുധാക്രമണം നടന്നതായി സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെയാണ് അമേരിക്ക സൈനിക നടപടി തുടങ്ങിയത്. ഷായരത് വ്യോമതാവളം ലക്ഷ്യമിട്ട് യുഎസ് വ്യോമസേന അന്‍പതിലേറെ ടോമഹാക് മിസൈലുകള്‍ വര്‍ഷിച്ചു.

നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. രാസായുധാക്രമണത്തിന് തിരിച്ചടിയാണ് സൈനിക നടപടിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയുടെ ദേശീയസുരക്ഷാതാല്‍പര്യംകൂടി പരിഗണിച്ചാണ് വ്യോമാക്രമണം നടത്തിയത്. സിറിയയിലെ അസദ് ഭരണകൂടത്തോടുള്ള സമീപനം രാസായുധാക്രമണത്തോടെ മാറിയെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി

രാസായുധ പ്രയോഗത്തിന്റെപേരില്‍ സിറിയയില്‍ യു.എസ്. സൈനികനടപടിക്കൊരുങ്ങുന്നതായി നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. സൈനിക ഇടപെടലിന്റെ വ്യക്തമായ സൂചനനല്‍കി യു.എസ്.സര്‍ക്കാരും രംഗത്തെത്തിയിരുന്നു. സിറിയയുടെ ഭാവിയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന് ഒരു പങ്കുമില്ലെന്ന് യു.എസ്.വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞു. കഴിഞ്ഞദിവസം വിമതകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സിറിയ നടത്തിയ രാസായുധാക്രമണത്തില്‍ 27 കുട്ടികളടക്കം നൂറോളം പേരാണ് കൊല്ലപ്പെട്ടത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :