ദേശീയപാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതിവിധി അട്ടിമറിക്കാൻ സംഘടിത നീക്കം നടക്കുന്നുവെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരൻ. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ഇക്കാര്യത്തിൽ ഒരേ നിലപാടാണ്. മദ്യ മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വി.എം സുധീരൻ കരിപ്പൂരിൽ പറഞ്ഞു.
Advertisement